സുപ്രധാന വിഷയങ്ങൾ
-
ആരോഗ്യം
കോവിഡ് 19-ന്റെ വ്യാപനം തടയുക.
-
വിദ്യാഭ്യാസം
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ദാതാക്കൾക്കും അധിക പിന്തുണ.
-
ബിസിനസും സാമ്പത്തികവുമായി ബന്ധപ്പെട്ട പിന്തുണ
2020/21 ബജറ്റ്, ബിസിനസുകൾ വ്യക്തികൾ തൊഴിലാളികൾ എന്നിവർക്കുള്ള സാമ്പത്തിക സഹായം, തൊഴിൽ ആരോഗ്യം, സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.
-
കമ്മ്യൂണിറ്റിയുടെ സുരക്ഷയും സെറ്റിൽമെന്റ് സേവനവും
കോവിഡ്-19 വേളയിൽ കമ്മ്യൂണിറ്റികളും സെറ്റിൽമെന്റുമായും ബന്ധപ്പെട്ട സേവനങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശം
-
വിസകളും അതിർത്തിയും
കോവിഡ്-19 വേളയിലെ ഓസ്ട്രേലിയയുടെ ഇമിഗ്രേഷനും അതിർത്തിയുമായും ബന്ധപ്പട്ട ക്രമീകരണങ്ങൾ