ഗാർഹിക പീഡനം

ഈ കഠിനമായ സമയത്ത് വീട്ടിലും കഠിനമായ സാഹചര്യങ്ങൾ സഹിക്കേണ്ടതില്ല. നിങ്ങളോ നിങ്ങൾക്ക് പരിചയമുള്ള മറ്റാരെങ്കിലുമോ ഗാർഹിക പീഡനത്തിനോ അക്രമത്തിനോ ഇരയാവുകയാണെങ്കിൽ, രഹസ്യമായുള്ള ഉപദേശങ്ങൾക്കും പിന്തുണയ്ക്കും 1800RESPECT-നെ 1800 737 732 എന്ന നമ്പരിൽ സൗജന്യമായി വിളിക്കുക. സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഏത് സമയത്തും ലഭ്യമാണ്. http://www.1800respect.org.au/ എന്നതിൽ ഓൺലൈൻ പിന്തുണയും ലഭ്യമാണ്.