ജോലിസ്ഥലത്തെ ആരോഗ്യവും സുരക്ഷയും
തൊഴിലിലെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച നിയമങ്ങൾ അനുസരിച്ച് ബിസിനസ്സുകൾക്കും വ്യക്തികൾക്കും അവരുടെ ചുമതലകൾ മനസ്സിലാക്കുന്നതിനും COVID-19 ഉയർത്തുന്ന അപകടസാധ്യതകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനും Safe Work Australia (സേഫ് വർക്ക് ഓസ്ട്രേലിയ) മാർഗനിർദ്ദേശം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് swa.gov.au/coronavirus എന്നത് സന്ദർശിക്കുക